Body
പത്തനംതിട്ട ജില്ലയില്‍ വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 2024 മെയ് മാസം 23,24,27,28 എന്നീ തീയതികളില്‍ പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ വച്ച് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന കായികക്ഷമതാ പരീക്ഷ കൊടുമണ്‍ EMSസ്റ്റേഡിയത്തിലേക്ക് മാറ്റി നടത്തുവാന്‍ ബഹു.കമ്മീഷന് തീരുമാനിച്ചിട്ടുണ്ട്. കായികക്ഷമതാ പരീക്ഷയ്ക്ക് അഡ്മിഷന് ടിക്കറ്റ് ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ കൊടുമണ്‍ EMSസ്റ്റേഡിയത്തില്‍ അതേ തീയതിയിലൂം സമയത്തും ഹാജരാകേണ്ടതാണ്.